Skip to main content

സെക്രട്ടറി തസ്തിക ഉത്തരവ്

മണലൂർ മേഖല ഇക്കോ ടൂറിസം ഡവലപ്മെൻറ് സഹകരണ സംഘത്തിന് കീഴിൽ പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ സെക്രട്ടറി തസ്തിക അനുവദിച്ച് ഉത്തരവായി. സഹകരണ സംഘം രജിസ്ട്രാറുടെ 18/91,11/99,19/2010,79/2011,14/2020 എന്നീ സർക്കുലർ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നിയമനം നടത്താനാണ് ഉത്തരവായിരിക്കുന്നത്. 3000 രൂപയാണ് പ്രതിമാസ വേതനം.

date