Skip to main content

ലേലം

മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളില്‍ ഒഴിവുള്ള മുറികളുടെ ലേലം മേയ് 26 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് panchayat.lsgkerala.gov.in/meppadipanchayat എന്ന വെബ്‌സൈറ്റിലോ പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 04936 282422.

date