Skip to main content

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

കോട്ടയം: ഈ വർഷത്തെ മൺസൂണിനുമുമ്പുള്ള മഴ ജൂൺ നാലുമുതൽ ആരംഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി ഉടമ തന്നെ മുറിച്ചു മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും വസ്തു ഉടമതന്നെ ഉത്തരവാദി ആയിരിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ(ജനറൽ)അറിയിച്ചു.
 

date