Skip to main content

ഫാർമസിസ്റ്റ് നിയമനം

 

തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം, ബിഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ മെയ് 16ന് രാവിലെ പത്തിന് തിരുവാലി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകണം

date