Skip to main content

ലബോട്ടറി ടെക്നീഷ്യൻ നിയമനം

ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നിഷ്യനെ നിയമിക്കുന്നു. മെയ് 16ന് രാവിലെ 11 മണിക്ക് ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ അഭിമുഖം നടത്തും. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 40 വയസ് പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0483 2738000.

 

date