Skip to main content

 ഫോക്ക് മീഡിയ ക്യാമ്പയിൻ കലാജാഥ

റേഷൻ കടകളിൽ നിന്നും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സമ്പുഷ്ട അരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോക്ക് മീഡിയ ക്യാമ്പയിൻ കലാജാഥ കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, വാഴയൂർ പഞ്ചായത്തുകളിൽ മെയ് 12ന് നടക്കും. ചേലേമ്പ്ര ഇടിമുഴിക്കൽ സ്‌കൂൾ പരിസരത്ത് രാവിലെ 9.30ന് തുടങ്ങി 11 വരെയും, ഉച്ചക്ക് 11.30 മുതൽ ഒരു മണി വരെ പെരുണ്ണീരി റേഷൻ കടയ്ക്ക് സമീപവും വാഴയൂർ കാരാട് അങ്ങാടിയിൽ രണ്ട് മണി മുതൽ മൂന്ന് വരെയും വൈകീട്ട് നാല് മുതൽ 5.30 വരെ വാഴയൂർ അങ്ങാടിയിലും കലാജാഥ അരങ്ങേറും.
 

date