Skip to main content

ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മലപ്പുറം വനിതാ പ്രൊട്ടക്ഷൻ ഓഫീസ് ആവശ്യത്തിന് 2023-24 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മെയ് 12ന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ ടെണ്ടറുകൾ സമർപ്പിക്കണം. വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8281999059.

date