Skip to main content

ജില്ലാ വികസന സമിതി യോഗം മെയ്‌ മാസം ഉണ്ടായിരിക്കുന്നതല്ല

 

മെയ്‌ 15 മുതൽ 26 വരെ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളും മെയ്‌ 27 ന് കൊച്ചി /വൈപ്പിൻ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു തീരസദസ്സും നടക്കുന്നതിനാൽ ഈ മാസം ജില്ലാ വികസന സമിതി യോഗം ഉണ്ടാകില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

date