Skip to main content

ലോകായുക്ത ക്യാമ്പ്

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മെയ് 29,30 തീയതികളിൽ തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. സിറ്റിംഗിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.

date