Skip to main content

ട്രസ്റ്റി നിയമനം

 

തിരൂർ താലൂക്ക് ശ്രീ താനാളൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷകൾ മെയ് 31ന് വൈകീട്ട് അഞ്ചിനുള്ളിൽ തിരൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. മറ്റ് വിശദവിവരങ്ങൾക്ക് മേപ്പടി ഓഫീസിലോ, വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.

date