Skip to main content

അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എച്ച്.എസ്.എ കെമിസ്ട്രി, കെ.ജി എന്നീ അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 29ന് രാവിലെ 9.30ന് എം.എസ്.പി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

date