Skip to main content

വള്ളം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 ട്രോള്‍ ബാന്‍ കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനത്തിനുമായി ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെയോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലയളവ് വരെയോ രണ്ട് ഒ.ബി.എം. വള്ളങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 27ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ നല്‍കാം. വിവരങ്ങള്‍ക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2297707.

date