Skip to main content

മദ്യനിരോധനം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് 28ന് വൈകിട്ട് 6മണി മുതല്‍ 30ന് വൈകിട്ട് 6വരെയും 31ന് പൂര്‍ണമായും ചേര്‍ത്തല നഗരസഭയിലെ വാര്‍ഡ് 11ല്‍ (മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്) സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

date