Skip to main content
ഡോക്ടർ വന്ദന ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാതാവ് വസന്തകുമാരിയെ ആശ്വസിപ്പിക്കുന്നു.

വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിച്ച്  സ്മൃതി ഇറാനി

 

കോട്ടയം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയാൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തെ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കൊപ്പം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനും  ഒപ്പമുണ്ടായിരുന്നു. 

date