Skip to main content

അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂര്‍ ഗവ.ഐ.റ്റി.ഐ.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സി.എന്‍.സി.യുടെ (സെറ്റര്‍ കം ഓപ്പറേറ്റര്‍) പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0479 2452210, 9656417307, 9495711337.
 

date