Skip to main content

പി.എസ്.സി പരീക്ഷ

കേരള പബ്ലിക് സർവീസ് കമ്മീഷൻ ബിരുദം യോഗ്യത നിശ്ചയിച്ചിട്ടുളള വിവിധ തസ്തികകളിലേക്കുളള പൊതു പ്രാഥമിക (ഒ.എം.ആർ-മൂന്നാംഘട്ടം) പരീക്ഷ മെയ് 27ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള അസ്സൽ തിരിച്ചറിയൽ കാർഡും സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പുതന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം.

date