Skip to main content

ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയാം 

 

രാജ്യത്തെ മുൻനിര എയർപോർട്ട് ഓപ്പറേറ്റർ ആയ ജിഎംആര്‍ എയര്‍പോര്‍ട്ടും അസാപ്  കേരളയും ചേർന്ന് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശേരിയിൽ ഞായറാഴ്ച  (മെയ് 28) ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകളെപ്പറ്റി ഒരു വർക്ക്ഷോപ്പ് നടത്തുന്നു. താല്പര്യമുള്ളവർ താഴെ പറഞ്ഞിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. താഴെ കൊടുക്കുന്ന ലിങ്കിൽക്ലി ക്ക്ചെയ്ത് രജിസ്റ്റർ ചെയ്യുക.  https://forms.gle/sZCvfgqVFEXreKtw8  
സമയം രാവിലെ 10 വൈകിട്ട് മൂന്നു വരെ.  ഫോൺ 7907842415, 8592976314.

date