Skip to main content

തൃപ്പൂണിത്തുറ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിന്റെ രണ്ടാം നിലയിലേയ്ക്ക് മാറ്റുന്നു

 

നിലവിൽ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃപ്പൂണിത്തുറ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജൂൺ 12 മുതൽ തൃപ്പൂണിത്തുറ ചൂരക്കാട് ഗവ യു പി സ്കൂളിന് എതിർവശമുള്ള തൃപ്പൂണിത്തുറ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിന്റെ രണ്ടാം നിലയിലേയ്ക്ക് മാറി പ്രവർത്തനം 

date