Skip to main content

ജോലി ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ കം ഇലക്ട്രീഷ്യൻ ഗ്രേഡ് - 2 (AVEO-CUM-ELECTRICIAN GRADE – 2 | ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് ഉണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ ആറിന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .  വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി / വിഎച്ച്എസ്ഇ /ഉചിതമായ ട്രേഡിൽ സ്പെഷ്യലൈസേഷനോടുകൂടിയ ടിഎച്ച്എസ്എൽസി  ഫിലിം പ്രൊജക്‌ടറുകളിലും മറ്റ് ഓഡിയോ വിഷ്വൽ എയ്‌ഡ്‌സുകളിലും രണ്ട് വർഷത്തെ പരിചയമുള്ള ഇലക്‌ട്രീഷ്യന്റെ ഐടിഐ / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
 

date