Skip to main content

കളമശ്ശേരി വനിത ഐ.ടി.ഐ- സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു 

 

കളമശ്ശേരി വനിത ഐ.ടി.ഐ യിൽ പിഎംകെവിവൈ 4.0- സ്കില്‍ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ സെല്‍ഫ് എംപ്ലോയിഡ് ടെയിലര്‍, അസോസിയേറ്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയുടെ രജിസ്ട്രേഷൻ തുടരുന്നു. താത്പര്യമുളള അപേക്ഷാർത്ഥികൾ ഉടൻ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10. വിശദവിവരങ്ങൾക്ക് ഫോൺ  0484 2544750, 9946338746

date