Skip to main content

തൊഴിൽ മേള

2023ൽ പഠനം പൂർത്തിയാക്കി തൊഴിൽ അന്വേഷിക്കുന്ന ഐ.ടി.ഐ, ഐ.ടി.സി, നഴ്‌സിംഗ്, ഡിപ്ലോമ, പാരാമെഡിക്കൽ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള ജില്ലക്കാരായ ഉദ്യോഗാർഥികൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള നടത്തുന്നു. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477- 2230626, 8304057735.

date