Skip to main content

തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: കോട്ടയം നഗരസഭയിൽ പുത്തൻ തോട് (വാർഡ് 38), പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെരുനിലം(വാർഡ് ഒന്ന്), മണിമല ഗ്രാമപഞ്ചായത്തിൽ മുക്കട (വാർഡ് ആറ് ) എന്നിവിടങ്ങളിൽ ഇന്ന് (മേയ് 30 ) ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക. മേയ് 31ന് രാവിലെ 10ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ കാര്യാലയങ്ങളിൽ വോട്ടെണ്ണൽ നടക്കും.

date