Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടയം : തുരുത്തി- കിടങ്ങറ റോഡിലൂടെയുള്ള  ടോറസ് വാഹനങ്ങളുടെ ഗതാഗതം  ജൂലൈ 10 വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവായി. പകരം  അമ്പലപ്പുഴ -തിരുവല്ല വഴിയിലൂടെയാണ് ടോറസ് വാഹനങ്ങള്‍  പോകേണ്ടത്.

date