Skip to main content

നൈറ്റ് വാച്ച്മാന്‍ കൂടിക്കാഴ്ച

മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 6 ന് ഉച്ചയ്ക്ക് 2 ന് കോളജില്‍ നടക്കും. എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എക്‌സ് സര്‍വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രഖകളുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോണ്‍: 04935 240351.

date