Skip to main content

അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.എ മലയാളം (പാര്‍ട്ട് ടൈം) തസ്തികകയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 5 ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 220147.

കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.എ, എല്‍.പി അറബിക്, യു.പി ഹിന്ദി, യു.പി.എസ്.എ, എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഗണിതം എന്നീ ഒഴിവുകളിലേക്ക് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 2 ന് സ്‌ക്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും. യോഗ്യതയുള്ളവര്‍ രേഖകളുമായി പങ്കെടുക്കണം.

date