Post Category
പ്രവേശനം ആരംഭിച്ചു
നിലമ്പൂർ ഗവ. ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്കായി കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9995683093, 8301830093.
date
- Log in to post comments