Skip to main content

പുനർ ലേലം

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത 39ൽ കീഴുപറമ്പ് വില്ലേജിൽ വാലില്ലാപുഴ സെൻറ്‌മേരീസ് ചർച്ചിന്റെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന രണ്ട് അക്കേഷ്യ മരങ്ങൾ ജൂൺ എഴിന് ഉച്ചയ്ക്ക് 12ന്  വാലില്ലാപുഴ സെൻറ്‌മേരീസ് ചർച്ച് പരിസരത്ത് പരസ്യമായി പുനർലേലം ചെയ്യും. വിശദ വിവരങ്ങൾക്ക് കുറ്റിപ്പുറം കെ.എസ്.ഡി.പി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9961331329.
 

date