Skip to main content

മരം ലേലം

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത 39ൽ കാവനൂർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ എളയൂരിലെ ഫുട്‌ബോൾ ടർഫിന് മുമ്പിൽ അപകടകരമായി നിൽക്കുന്ന മഹാഗണി മരം മുറിച്ചുമാറ്റുന്നതിനുള്ള ലേലം ജൂൺ എഴിന് രാവിലെ 11ന് നടത്തും. വിശദ വിവരങ്ങൾക്ക് കുറ്റിപ്പുറം കെ.എസ്.ഡി.പി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9961331329.

 

date