Skip to main content

ടെ൯ഡർ

 

കോതമംഗലം ബ്ലോക്ക് MLASDF/MPLADS പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെ൯ഡറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്. (ഫോൺ:0485 2822544). അവസാന തീയതി 07.06.2023 6 മണി, ടെ൯ഡർ തുറക്കുന്ന തീയതി 09.06.2023 രാവിലെ 11 മണി.

date