Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിലെ കീഴിലെ കൊടുവള്ളി അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിലെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഉറപ്പിക്കുന്നതു മുതല്‍ ഒരുവര്‍ഷത്തേക്കാണ് കരാര്‍ വാഹനത്തിന്റെ കാലാവധി. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകുവാന്‍ പാടില്ല. പ്രതിമാസം പരാമവധി 800 കി.മി ഓടേണ്ട തുകയാണ് വാടക ഇനത്തില്‍ നല്‍കുന്നത്. ടെണ്ടര്‍ കവറിനു മുകളില്‍ 'ഔദ്യോഗിക ആവശ്യത്തിനുള്ള കരാര്‍ വാഹന ടെണ്ടര്‍ ' എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെണ്ടര്‍ ഫോറത്തിന്റെ വില : 500 + ജി എസ് ടി.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂണ്‍ 20 ന് ഉച്ചക്ക് ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2281044.

date