Skip to main content

സിറ്റിംഗ് നടത്തുന്നു

 

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് ജൂൺ13, 14 തിയ്യതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഹുസൂർ ശിരസ്തദാർ അറിയിച്ചു.  

date