Skip to main content

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുമായി അഫ്ലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467 -2257 541,8547005052), കൂത്തുപറമ്പ് (0490-23

62123, 8547005051), പയ്യന്നൂർ (0497-2877600,8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-

245484, 8547005060), നീലേശ്വരം (0467-2240911, 8547005068), ഇരിട്ടി (0490-2423044, 8547003404) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന്

അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ജൂൺ 6 രാവിലെ 10 മണി മുതലാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. അപേക്ഷയുടെ കോപ്പിയും രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : +91 4712322985, +91 47123225O

date