Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ ഐ.ടി.ഐയിൽ വാട്ടർ പ്യൂരിഫയർ വിത്ത് കൂളർ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 19 ഉച്ചക്ക് രണ്ട് മണി. ഫോൺ :0495 2370379.

date