Skip to main content

ലേലം നോട്ടീസ്

തൃശൂർ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സി 1, സി 8 എന്നീ കോർട്ടേഴ്സുകൾക്ക് സമീപം വീണ മാവ് ജൂലൈ 5ന് രാവിലെ 11മണിക്ക് ലേലം ചെയ്യും. ഫോൺ :0487 2334144.

date