Skip to main content

ദർഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ടാക്സി ആവശ്യമുണ്ട്. പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ജൂലൈ ഒന്ന് മുതൽ മാർച്ച്‌ 31 വരെ വാടകയ്ക്ക് ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വെള്ളാങ്കല്ലൂർ ശിശുവികസന പദ്ധതി ഓഫീസർ മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 20 ഉച്ചക്ക് ഒരു മണി വരെ. ഫോൺ - 0480 2865916.

 

date