Skip to main content

പ്രപോസൽ ഫോം നൽകണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ഇൻഷുറൻസ് മൂന്നാംഘട്ട ലിസ്റ്റ് പുതുക്കാൻ പ്രൊപ്പോസൽ ഫോറം ഹാജരാക്കാത്തതിനാൽ നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും, ലീവായിരുന്നവരും പുതുതായി ജോലിയിൽ പ്രവേശിച്ചവരും പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ജൂൺ 15 നു മുൻപായി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ 0487 2364900.

date