Skip to main content

വൈദ്യുതി തടസപ്പെടും

ഒതുക്കുങ്ങൽ 33 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ജൂൺ 10)രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഒതുക്കുങ്ങൽ, മറ്റത്തൂർ, പൂക്കുന്ന്, പുത്തൂർ എന്നീ ഫീഡറുകളിൽ വൈദ്യുതി പൂർണമായും തടസ്സപ്പെടും.

date