Skip to main content
വി. വിഗ്‌നേശ്വരി ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നു

മുൻഗണന വിഷയങ്ങളറിയാൻ ജനാഭിപ്രായം തേടും: ജില്ലാ  കളക്ടർ

കോട്ടയം: ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ മുൻഗണന നൽകേണ്ടത് ഏതെന്നു കണ്ടെത്താൻ ജനാഭിപ്രായം തേടുമെന്നും സാമൂഹികമാധ്യമങ്ങൾ വഴി അതിനായി കാമ്പയിൻ ആരംഭിക്കുമെന്നും പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. ഓരോ മേഖലയിലും എന്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് ജനങ്ങളിൽനിന്ന് വിവരം തേടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ജില്ലാ കളക്ടർ പറഞ്ഞു.
 

date