Skip to main content

സീറ്റൊഴിവ്

മലപ്പുറം ഗവ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ഡിഗ്രി ക്ലാസ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  ജൂണ്‍ 13, ചൊവ്വാഴ്ച വൈകീട്ട് നാലിന് മുന്‍പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 9061734918 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

date