Skip to main content

ലേലം

 

കോട്ടയം: ഫിഷറീസ് ഉപഡയറക്ടറുടെ നിയന്ത്രണത്തിലുള്ള പള്ളം ഗവ. മോഡൽ ഫിഷ് ഫാമിലെ ഫലവൃക്ഷങ്ങളുടെ മേലാദായം ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെ മൂന്നു വർഷത്തേക്ക് എടുക്കുന്നതിനുള്ള അവകാശം ജൂൺ 14 ന് രാവിലെ 11 മണിക്ക് പരസ്യലേലം നടത്തി കൊടുക്കുന്നു. വിശദവിവരങ്ങൾക്ക് ഫോൺ :0481-2566823

date