Skip to main content

ലേലം

കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക് കോളേജ് വളപ്പിലെ  ഫലവൃക്ഷങ്ങളുടെ മേലാദായം ജൂലൈ 15 മുതൽ 2026 ജൂലൈ 14 വരെ മൂന്നു വർഷത്തേക്ക് എടുക്കുന്നതിനുള്ള അവകാശം ജൂൺ 30 ന് രാവിലെ 11 മണിക്ക് പരസ്യലേലം നടത്തി കൊടുക്കുന്നു. ലേലത്തിനു പുറമെ മുദ്ര വെച്ച ക്വട്ടേഷനും സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ ജൂൺ 29 ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി കോളേജ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0481 2361884

 

date