Skip to main content

അധ്യാപക ഒഴിവ്

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്‌സ് വിഭാഗത്തില്‍(സീനിയര്‍) രണ്ടും, കെമിസ്ട്രി വിഭാഗത്തില്‍ ഒന്നും, മാത്തമാറ്റിക് സ് വിഭാഗത്തില്‍ ഒന്നും താത്കാലിക ഒഴിവ് . കൂടിക്കാഴ്ച ജൂണ്‍ 12 ന്  11 ന്  സ്‌കൂള്‍ ഓഫിസില്‍ നടക്കും . യോഗ്യരായ ഉദ്യോഗര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കളുമായി ക്ൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ - 9447487137

date