Post Category
അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികളുടെ 2022 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി ജൂണ്‍ 10 മുതല്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് അറിയിച്ചു.
date
- Log in to post comments