Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/പട്ടികജാതി വികസന ഓഫീസുകളില്‍ പ്രമോട്ടര്‍ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു /തതുല്യം. പ്രായപരിധി. 18 നും 40 നും ഇടയില്‍. അവസാന തീയതി ജൂണ്‍ 20 ന് വൈകിട്ട് 5 ന് ഫോണ്‍ -04994 256162.                                          

date