Post Category
ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററിഎഡ്യൂക്കേഷന് അധ്യാപക കോഴ്സിന് അടൂര്സെന്ററിലെസീറ്റിലേക്ക്അപേക്ഷിക്കാം യോഗ്യത 50% മാര്‍ക്കോടെയുള്ള രണ്ടാം ഭാഷാ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ബി.എ ഹിന്ദി . പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സീറ്റ് സംവരണം ലഭിക്കും. അവസാന തീയതിജൂണ്‍ 30. വിലാസം- പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍ - 04734296496,8547126028.
date
- Log in to post comments