Post Category
ഐ.ടി.ഐ പ്രവേശനം
കോട്ടയം : വ്യവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 11 ഐ.ടി.ഐകളിലായി 12 ട്രേഡുകളിൽ 240 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. www.labourwelfarefund. in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസയോഗ്യത. വിശദവിവരത്തിന് ഫോൺ: 0481 2580175
date
- Log in to post comments