Post Category
ഓഫീസ് അറ്റൻഡന്റ് നിയമനം
കോട്ടയം: കോട്ടയം പോക്സോ കോടതിയിലേക്കും ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്കും ഓഫീസ് അറ്റൻഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. 179 ദിവസത്തേക്കുള്ള കരാർ നിയമനമാണ്. ജുഡീഷ്യൽ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലിചെയ്ത് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 62 വയസിൽ താഴെയായിരിക്കണം. താത്പര്യമുള്ളവർ അപേക്ഷകൾ ജൂൺ20ന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ കോടതിയിലെത്തിക്കണം.
date
- Log in to post comments