Skip to main content

ദർഘാസ് പരസ്യം

എറണാകുളം ജില്ലയിലെ ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2022- 23 വർഷത്തിൽ ആവശ്യമായ പ്രീസ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള മുദ്ര വെച്ച് ടെണ്ടറുകൾ ക്ഷണിക്കുന്നു.

ടെണ്ടർ ഫോം വിൽക്കുന്ന അവസാന തീയതി: 2023 ജൂലൈ 4ന് ഉച്ചയ്ക്ക് 12 വരെ 
ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി : 2023 ജൂലൈ 4ന് ഉച്ചയ്ക്ക് 2 വരെ 
ടെണ്ടർ തുറക്കുന്ന തീയതി : 2023 ജൂലൈ 4, ഉച്ചയ്ക്ക് 3ന്

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0484- 2603244

date