Skip to main content

ടെണ്ടർ ക്ഷണിച്ചു

കൊച്ചി അർബൻ 1 ഐ.സി.ഡി.എസ്സിലെ 136  അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ പ്രീസ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു.

ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി: 2023 ജൂലൈ 5ന് ഉച്ചയ്ക്ക് 1ന്
കൂടുതൽ വിവരങ്ങൾക്ക് മട്ടാഞ്ചേരി കൊച്ചി അർബൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484-2227284
മൊബൈൽ : 9847111531

date