Skip to main content

ജില്ലാ കലക്ടര്‍ കടകളില്‍ പരിശോധന നടത്തി

വിലകയറ്റം തടയുതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീ കരുനാഗപ്പള്ളിയിലെ വിവിധ കടകളില്‍ പരിശോധന നടത്തി. പച്ചക്കറി, പലചരക്ക,് റേഷന്‍ കടകള്‍, ഹോ'ലുകള്‍ എിവയാണ് കലക്ടര്‍ പരിശോധന നടത്തിയത്. മൊത്തവില, ചില്ലറ വില ബില്ലുകള്‍, വിലവിവര പ'ിക, കടകളിലെ ശുചിത്വം എിവ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് എതിരെയും അമിത വില ഈടാക്കു കടകള്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെ് കലക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി വി മോഹന്‍കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ എസ് ബിനി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എിവര്‍പങ്കെടുത്തു.

date